തിരുവനന്തപുരം: വലപ്പാട് അന്നേക്കോട്ട്വീട്ടിൽ ശാരദ (86, റിട്ട. അധ്യാപിക) വട്ടിയൂർക്കാവ് കാവല്ലൂർ ലെയിൻ കെ.ആർ.ഡബ്ല്യു 95ൽ നിര്യാതയായി. മക്കൾ: ഗീതാ ദിനേശ് (വി.എസ്.എസ്.സി), ലതാ സതീഷ്, പരേതനായ മോഹൻ. മരുമക്കൾ: ദിനേശ് ബാബു, സതീഷ് ബാബു.