ശ്രീകാര്യം: ഷെമി കോേട്ടജിൽ റിട്ട. അധ്യാപിക ആമിന എ (82) നിര്യാതയായി. ഭർത്താവ്: എം. പീരുക്കണ്ണ് (റിട്ട. അധ്യാപകൻ). മക്കൾ: എം.പി. നൗഷാദ് (റിട്ട. പൊലീസ് ഡിപ്പാർട്ട്മെൻറ്), ഡോ. ഷാജി എം.പി, ഷമീന എം.പി (അധ്യാപിക, നിസാമിയ പബ്ലിക് സ്കൂൾ, പോത്തൻകോട്), ഷീന എം.പി. മരുമക്കൾ: നദീറ ബീഗം (എം.കെ.എൽ.എം.എച്ച്.എസ്.എസ്, കണ്ണനല്ലൂർ), ബുഷ്റ ബീഗം, അഷ്റഫ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), ഡോ. എ.എം. ഹാരിസ്.