നെടുമങ്ങാട്: ആര്യനാട് ഏലിയാവൂര്‍ ഏലിയാക്കോണത്തു വീട്ടില്‍ സരസ്വതിയമ്മ (81) നിര്യാതയായി. മക്കള്‍: സുരേന്ദ്രന് നായര്‍, പരേതനായ മുരളീധരന്‍നായര്‍, ശാന്തകുമാരി, അനി. മരുമക്കള്‍: രമണി, അംബിക, എസ്. ശേഖരന് (ഉഴമലയ്ക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.