നെടുമങ്ങാട്: വെള്ളാഞ്ചിറ അനുപം വീട്ടില്‍ അനുരാജ് ജെ.ആര് (38) നിര്യാതനായി. ഭാര്യ: സുമി, മക്കള്‍: വൈഗ, വൈഭവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മന്നൂര്ക്കോണത്തെ വസതിയില്‍.