മാനന്തവാടി: തിരുനെല്ലി വെള്ളറോഡി കുഞ്ഞിരാമൻ (79) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രേമ, പ്രേംകുമാർ, പ്രവിത, പ്രദീപ്. മരുമക്കൾ: ശിവൻ, റീന, ശിവരാമൻ, ജിഷ.