മാനന്തവാടി: ചെറ്റപ്പാലത്തെ തമ്മട്ടാൻ പോക്കർ (67) നിര്യാതനായി. എസ്.ഡി.ടി.യു ജില്ല പ്രസിഡൻറും എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗവുമാണ്. ഭാര്യ: ആസ്യ. മക്കൾ: ഷമീർ, സജീറ. മരുമക്കൾ: നൗഷാദ്, റസീന. സഹോദരങ്ങൾ: ഉസ്മാൻ, മമ്മു, അബ്ദുറഹ്മാൻ, ഇബ്രാഹീം, ആയിഷ.