വൈത്തിരി: പഴയ വൈത്തിരി മുള്ളൻപാറ നെല്ലിക്കാംകണ്ടിയിൽ പരേതനായ രാമെൻറ ഭാര്യ ഉണ്ണിയാത (89) നിര്യാതയായി. മക്കൾ: എൻ.കെ. രാജൻ, ബാബു, സുലോചന, തങ്കമണി, പാർവതി. മരുമക്കൾ: ഗീത, വസന്തകുമാരി, വിജയൻ, മഹീന്ദ്രൻ, രാഘവൻ.