സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിലെ പരേതനായ ചന്തുക്കുറുപ്പിെൻറ മകൻ വീരേന്ദ്രകുമാർ (45) കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, മാനന്തവാടി മെഡിക്കൽ കോളജ്, മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടിയിരുന്നു. മാതാവ്: യശോദ. ഭാര്യ: ഇന്ദു (കേരള ബാങ്ക് കലക്ഷൻ ഏജൻറ്). മക്കൾ: ആതിര, ആർദ്ര. സഹോദരങ്ങൾ: നന്ദകുമാർ, സുശീല.