മക്കിയാട്: വെള്ളമുണ്ട എട്ടേനാലിെല പരേതനായ പള്ളത്ത് ജോണിെൻറ ഭാര്യ പാല കദളിക്കാട്ടിൽ കുടുംബാംഗം റോസമ്മ ജോൺ (94) നിര്യാതയായി. മക്കൾ: ചിന്നമ്മ, ജോസ് (വഞ്ഞോട്), സിസിലി, സെലിൻ, റീത്ത, ആൻറണി, ലിസി (പ്രധാനാധ്യാപിക ഗവ. ഹൈസ്കൂൾ നീർവാരം). മരുമക്കൾ: ജോസ് പടിഞ്ഞാറേക്കര, ത്രേസ്യ, പാപ്പച്ചൻ കുഞ്ഞിപ്പാറ (കുളിവയൽ), ജോയി പ്ലാപ്പള്ളി (കണിയാമ്പറ്റ), മോളി, ജോസ് (കെ.എസ്.ഇ.ബി മാനന്തവാടി), പരേതനായ സ്കറിയ നാമറ്റത്തിൽ (തരിയോട്).