അമ്പലവയൽ: പായിെകാല്ലി മോഹനസദനത്തിലെ ഭാരതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: വിദ്യാധരൻ, ശ്യാമള, മോഹനൻ, വിനോബ, വിനോദ്, സുരേഷ്ബാബു. മരുമക്കൾ: വിലാസിനി, ലീല, ലളിത, അജിത, രാജി.