ഒാമാനൂർ: മങ്ങാട്ടുപറമ്പൻ കല്ലുങ്ങക്കണ്ടി പരേതനായ മുഹമ്മദശക്കുട്ടി ഹാജുയുടെ മകൻ അബ്ദുറഷീദ് (46) നിര്യാതനായി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: നൂർജഹാൻ. മക്കൾ: മുബശ്ശിറ, മുഹമ്മദ് ജവാദ്, മുഹമ്മദ് ഫാരിസ്.