കരുളായി: ചെട്ടിയിൽ പുവ്വത്തിക്കുന്നൻ ഉമ്മർ (70) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ റാബിഅ. മക്കൾ: മഹ്ബൂബ്, നാസർ, സക്കീർ, ശുഐബ്, ജംഷീർ, സുനീർ, സാജിദ, സജീന. മരുമക്കൾ: സലാം, മുഹമ്മദലി, ശബ്ന, മുഹ്സിന, സ്വപ്ന.