രാമപുരം: സ്കൂൾപടി കല്ലറകുന്ന് പരേതനായ കല്ലറംകുന്നത്ത് രാമെൻറ ഭാര്യ കാർത്യയാനി (86) നിര്യാതയായി. മക്കൾ: അപ്പുണി, ബാബു മോൻ, അജിത. മരുമക്കൾ. ശ്രീദേവി (തിരൂർക്കാട്), വാസു (മങ്കട കൂട്ടിൽ), നീതു (ചേലക്കര).