കൂട്ടിലങ്ങാടി: പള്ളിപ്പുറം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം റിട്ട. എസ്.ഐ പരേതനായ ചേരിയിൽ കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടിയുടെ ഭാര്യ നാണത്ത് കുറുവയിൽ ആമിന (61) നിര്യാതയായി മക്കൾ: നജ്മുദ്ദീൻ (അൽബഹ), അക്ബർ (മക്ക), മുഹമ്മദ് റാഫി (ദുൈബ), മുംതാസ് (ഗവ. കോളജ് മലപ്പുറം), നുസ്റത്ത്, നുസൈബ. മരുമക്കൾ: അഷ്റഫ് (വള്ളുവമ്പ്രം), സെയ്ത് (വറ്റലൂർ), സമീർ (കൂട്ടിലങ്ങാടി), സീനത്ത്, നഷീദ, നസീബ.