പുലാമന്തോൾ: ചെമ്മല പാറക്കടവിൽ താമസിച്ചിരുന്ന വെളുത്തങ്ങാടൻ മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശിഹാബുദ്ദീൻ, ഫൈസൽ, അലി ഹൈദർ, യൂസഫ്, യഹ്കൂബ്, അബ്ദുല്ല, നൂർജഹാൻ, ഷാഹിന. മരുമക്കൾ: സുഹൈല, അഫ്സത്ത്.