കോട്ടക്കൽ: പെരുമണ്ണ ആദൃശ്ശേരി തലക്കട്ടൂർ എ.എം.എൽ.പി സ്കൂൾ അധ്യാപകനായിരുന്ന പുളിക്കലകത്ത് ഹൈദർ മൗലവി (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുട്ടി. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ ഹമീദ് (ഇരുവരും വാളക്കുളം കെ.എച്ച്. എം, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ), അബ്ദുൽ മജീദ്, മുഹമ്മദ് റഷീദ് (പാലച്ചിറമാട് യു.പി സ്കൂൾ), സഫിയ, സഹീർ, മുഹമ്മദ് ശരീഫ്. മരുമക്കൾ: ബുഷ്റ, തസ്ലീമ , നസ്ലിയ, ഷാലിദ.