കീഴുപറമ്പ്: പഴംപറമ്പ് താമസിക്കുന്ന യാക്കിപ്പറമ്പൻ അമ്മച്ചിക്കണ്ടത്തിൽ മൂസക്കുട്ടി (68) നിര്യാതനായി. മക്കൾ: നഫീസ, സഫിയ ഇസ്ഹാഖ്, ഉമർ, ജംഷീർ. മരുമക്കൾ: ബഷീർ മാതക്കോട്, മൊയ്തീൻ കോയ പുവ്വാട്ടുപറമ്പ്, ഫൗസിയ പൊറ്റമ്മൽ, ജാസ്മീൻ പൊറ്റമ്മൽ.