കാടാമ്പുഴ: കരേക്കാട് ആശാരിക്കുളമ്പിലെ മനയങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ (90) നിര്യാതനായി. ഭാര്യ: കാവുംപുറത്ത് ഖദീജ. മക്കൾ: സുബൈദ, ആസ്യ, മുഹമ്മദലി, സുഹറ, നഹീം, സാജിദ, നൗഷാദ്, ഗഫൂർ. മരുമക്കൾ: ചുഴലിയിൽ അയമ്മദ് (യു.എ.ഇ) ഒ.കെ. കുഞ്ഞു, ഇബ്രാഹീം, അസൈനാർ, ആസ്യ, റസീന, ഫാത്തിമ, നുസൈബ.