ചന്തവിള: സൈനിക് സ്കൂൾ പ്ലാവറക്കോട് പുതുവൽ പുത്തൻവീട്ടിൽ സുനിൽകുമാറിെൻറ ഭാര്യ മിനി (42) നിര്യാതയായി. മക്കൾ: ആര്യ, സൂര്യ.