വർക്കല: പനയറ നെടിയവിള പുത്തൻവീട്ടിൽ പ്രതാപൻ (51) നിര്യാതനായി. ഭാര്യ: റീന (വർക്കല താലൂക്ക് ഓഫിസ്). മക്കൾ: പ്രിൻസ്, പ്രണവ്, പ്രിൻസി. മരുമക്കൾ: ഐശ്വര്യ, സജിത്ത്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.