തിരുവനന്തപുരം: ഇളവട്ടം ആലുംകുഴി പുത്തൻവീട്ടിൽ പരേതനായ നാഗപ്പൻ നായരുടെ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. മക്കൾ: പ്രേമകുമാരിയമ്മ, രാജശേഖരൻ നായർ , പ്രസന്നകുമാരി, പ്രവദ, ഹരികേശൻ നായർ. മരുമക്കൾ: ഗോപാല കൃഷ്ണൻ, ശുഭ , പരേതനായ സുകുമാരൻ നായർ, പരേതനായ നന്ദകുമാർ, ശ്രീകല. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30 ന്.