വർക്കല: മൈതാനം ജയ ഗ്യാസ് ഏജൻസിക്ക് സമീപം വസന്ത വിഹാറിൽ പരേതരായ ഭാനുവിെൻറയും സൗദാമിനിയുടെയും മകൻ അജിത്കുമാർ (ബിജു-57) നിര്യാതനായി. ഭാര്യ: ആശ. മകൾ: ഐശ്വര്യ.