കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് കിഴക്കടത്ത് വീട്ടിൽ പരേതനായ വിജയപ്പണിക്കരുടെ ഭാര്യ ഗണേശ്വരി (86) നിര്യാതയായി. മക്കൾ: അജിത പ്രസാദ് (റിട്ട. എച്ച്.എസ്.എ), അനന്തപ്രസാദ് (റിട്ട: െഡപ്യൂട്ടി തഹസിൽദാർ), ഗായത്രീദേവി (റിട്ട. എച്ച്.എം ആലപ്പാട്ടുതുറ എൽ.പി.എസ്), അച്യുതപ്രസാദ് (അമൃത മെഡിക്കൽ കോളജ് കൊച്ചി), അരുണപ്രസാദ് (സ്പെഷൽ ബ്യൂറോ കൊച്ചി), രേഖ (പ്രോഗ്രാം കോഓഡിനേറ്റർ സാമൂഹികസുരക്ഷാ മിഷൻ തിരുവനന്തപുരം). മരുമക്കൾ: താരാഭായി (റിട്ട.എച്ച്.എം), അജിതകുമാരി (അധ്യാപിക ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), റാണി ലക്ഷ്മണൻ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), ഷീജ (അധ്യാപിക ബോയ്സ് ഹൈസ്കൂൾ കരുനാഗപ്പള്ളി), കെ. ശിവകുമാർ (ജനറൽ മാനേജർ ചിന്ത പബ്ലിക്കേഷൻസ് തിരുവനന്തപുരം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.