ഓച്ചിറ: ചങ്ങൻകുളങ്ങര നീനാ നിവാസിൽ എൻ. സത്യശീലൻ (86-കെ.എസ്.ഇ.ബി. റിട്ട. ഓവർസിയർ) നിര്യാതനായി. ഭാര്യ: നളിനി (റിട്ട. അധ്യാപിക, ഗേൾസ് എച്ച്.എസ്., കരുനാഗപ്പള്ളി). മക്കൾ: അജിത്, ആനന്ദ് (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മരുമകൾ: രശ്മി (ഗവ. എച്ച്.എസ്.എസ്, മംഗലം, ആറാട്ടുപുഴ) സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.