കരുനാഗപ്പള്ളി: ചവറയിലെ ആദ്യകാല വസ്ത്രവ്യാപാരി ക്ലാപ്പന കൊച്ചുവീട്ടിൽ (ബീമാ മൻസിൽ) ഹാജി ഹബീബ് മുഹമ്മദ് (63) നിര്യാതനായി. ചവറ ബീമ ടെക്സ്ൈറ്റൽസ് ഉടമയാണ്. ഭാര്യ: സുമീന. മക്കൾ: സുമയ്യ, മുഹമ്മദ് യാസീൻ (ദുബൈ). മരുമകൻ: സുധീർ (ദുബൈ).