പരവൂർ: ഒഴുകുപാറ കുളിർമയിൽ അയ്യപ്പദാസൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷീജ, അജിത്കുമാർ, പരേതനായ സിദ്ധാർഥൻ. മരുമക്കൾ: ഗോപകുമാർ, ലിസി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.