മാനന്തവാടി: കാരക്കാമല കൊട്ടറായിൽ പരേതനായ ആലി മമ്മുവിെൻറ ഭാര്യ കുഞ്ഞാമി (മാമിച്ച-96) നിര്യാതയായി. മക്കൾ: സുലൈമാൻ കുണ്ടാല, ആയിഷ മില്ലുമുക്ക്, ജമീല ഒണ്ടയങ്ങാടി, സുബൈദ കാരക്കാമല, പരേതയായ സൈനബ. മരുമക്കൾ: നാസർ (മുക്രി), പാത്തൂട്ടി (ചെന്നലോട്), പരേതരായ ഹനീഫ, ബീരാൻ കുട്ടി, കരീം എടക്കുടി