കൊട്ടിയം: കോൺഗ്രസ് സേവാദൾ മുൻ സംസ്ഥാന ചീഫ് ഓർഗനൈസറും കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡൻറുമായ സുന്ദരേശൻപിള്ളയുടെ ഭാര്യ ശ്രീദേവി (63) നിര്യാതയായി. മക്കൾ: ഡോ. സ്മിത (ഗവ. ഹോമിയോ ആശുപത്രി, നെടുമങ്ങാട്), സ്മൃതി, സുസ്മിത. മരുമക്കൾ: സുരേഷ്, പ്രദീപ്കുമാർ, കീർത്തി വിജയ്.