തിരൂരങ്ങാടി: കുണ്ടൂർ സ്വദേശി പരേതനായ തിലായിൽ ഹംസയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: ഹാജറ, റഷീദ്, ആയിശബി, കുഞ്ഞിമുഹമ്മദ്, ഹിദായത്ത്. മരുമക്കൾ: മുഹമ്മദ് വാളക്കുളം, അഷ്റഫ് കൊടക്കൽ, ആസിയ, ഫൗസിയ, ഷബ്ന