ഓച്ചിറ: തഴവ കുതിരപ്പന്തി കണ്ടത്തിൽ വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ ജഗദമ്മ (77) നിര്യാതയായി. മക്കൾ: ശ്രീലത, ഗീത, ബിജു, മായ, ബിന്ദു. മരുമക്കൾ: ശശി, വിക്രമൻ, ബീന, തങ്കപ്പൻ, ശശി.