വടക്കേ മൈലക്കാട്: പ്ലാവിള വീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ കമലമ്മയമ്മ (68) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.