മഞ്ചേരി: പരേതനായ കോർമത്ത് അവറുകുട്ടിയുടെ (മജിസ്ട്രേറ്റ്) മകൻ കോർമത്ത് അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: സുബൈദ ടീച്ചർ (എം.ജി.എം മലപ്പുറം ഈസ്റ്റ് ജില്ല ഭാരവാഹി). മക്കൾ: നജീബ് (എറണാകുളം), ഹാരിസ് (ഷാർജ), നസീറ, ഹാഷിം. മരുമക്കൾ: ബഷീർ സാദത്ത് (അരീക്കോട്), ജാസ്മിൻ, ജംഷി, ജുബീന. സഹോദരങ്ങൾ: ആയിശമ്മു, ആമിനക്കുട്ടി, സഫിയ.