പരപ്പനങ്ങാടി: പുത്തരിക്കൽ സ്റ്റേഡിയം റോഡിലെ പഴയകത്ത് മുഹമ്മദ് സാലിഹിെൻറ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: സഈദ, അബ്ദുൽ ഖാദർ, ആമിന. മരുമക്കൾ: ഹസൻകോയ, ബഷീർ, ഷീബ ചോലയിൽ.