കണ്ണനല്ലൂർ: ആറാട്ടുവിള പുരയിടത്തിൽ പരേതനായ ഹനീഫാ കുഞ്ഞിെൻറ ഭാര്യ ഖദീജ ഉമ്മ (92) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, താജുദ്ദീൻ, സലിം, ഹംസത്ത്, ആരിഫാബീവി, റഷീദ, താഹ. മരുമക്കൾ: ഹുസൈബ, സബീല, സീനത്ത്, ജുബൈറ, ഹംസ, ഖാലിദ്, പരേതനായ അബ്ദുൽ ഖാദർ.