എടവണ്ണ: പി.സി കോളനിയിൽ പരേതനായ പൂവൻകാവിൽ അബ്ദുൽ ഹമീദിെൻറ ഭാര്യ നദീറ (56) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫാരിസ് (ദുബൈ), ജസ്ന, ഫസ്ന, പരേതയായ സജ്ന. മരുമക്കൾ: ഫിറോസ് ചെരുമണ്ണ്, അനസ് പട്ടർക്കുളം, ജിൻഷ പത്തിരിയാൽ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഗഫൂർ, റഊഫ് (ചാലിയാർ മെഡിക്കൽസ് എടവണ്ണ) ഉമ്മുസൽമ, ഫാത്തിമകുട്ടി, റസിയ, സുഹ്റ.