കൊട്ടിയം: സിന്ധു നിവാസിൽ പരേതനായ പി.വി. ജഗേശ്വരെൻറ ഭാര്യ കെ.ആർ. ലളിതാ ജഗേശ്വരൻ (76) നിര്യാതയായി. മക്കൾ: സുധീർ (എച്ച്.ഒ.ഡി സിവിൽ ഡിപ്പാർട്ട്മെൻറ്, എസ്.എൻ പോളിടെക്നിക് കൊട്ടിയം), സുേരഷ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.ഐ.പി സബ് ഡിവിഷൻ കൊട്ടിയം), സിന്ധു (അധ്യാപിക, വി.വി.എച്ച്.എസ്.എസ് പോരേടം). മരുമക്കൾ: ലിഡാ സുരേഷ് (സയൻറിഫിക് ഓഫിസർ ആർ.ആർ.ഐ.ഐ കോട്ടയം), വി. അഞ്ജു (എസ്.എൻ പോളിടെക്നിക് കൊട്ടിയം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ആറിന്.