വെളിയങ്കോട്: അയ്യോട്ടിച്ചിറ ആന്തൂർ, ഗാളിമുഖ (കാസർകോട്) അഗ്രിക്കൾച്ചർ ഓഫിസർ പരേതനായ കണ്ടക്കോട്ട് കുഞ്ഞിമോെൻറ മകൻ സൈനുദ്ദീൻ (48) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: റസീന (അധ്യാപിക പെരിയ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: മുഹമ്മദ് സഹൽ, റിയാ ആയിഷ . സഹോദരങ്ങൾ: ഉസ്മാൻ (റിട്ട. സൂപ്രണ്ടിങ് എൻജിനിയർ ഇറിഗേഷൻ), സിദ്ദീഖ് (കോൺട്രാക്ടർ), ജമീല (അധ്യാപിക ന്യൂ ജി.എൽ.പി.എസ് വെളിയങ്കോട്).