ഇടമുളയ്ക്കൽ: വൃന്ദാവനം ജങ്ഷനിൽ റജീന മൻസിലിൽ അബ്ദുൽ റഷീദ് (67) നിര്യാതനായി. ഭാര്യ: സാഹിദാബീവി. മക്കൾ: നവാസ്, നഹാസ്, റജീന. മരുമക്കൾ: ലത്തീഫ്, ഷംന, ബിൻഷ.