കരുനാഗപ്പള്ളി: ഏമ്പഴശ്ശേരി സഹദേവെൻറ (റിട്ട. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരൻ) ഭാര്യ മണിയമ്മ (67- കന്നേൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: സുരേഷ് ( വൈദ്യുതി ബോർഡ്, തെങ്കാശി), പരേതരായ ശ്യാമള, സുഭാഷ്. മരുമകൾ: നിഷ.