വൈലത്തൂർ: ചിലവിൽ മഹാദേവ ക്ഷേത്രത്തിന് സമീപം പെരുളി (പ്രസാദം) വിഷ്ണു മോഹനൻ (64) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. പ്രധാനാധ്യാപിക എ.എം.എൽ.പി സ്കൂൾ പൊൻമുണ്ടം). മക്കൾ: വിദ്യ, ദിവ്യ. മരുമക്കൾ: ഷാജി, ദീപക്.