പുത്തനത്താണി: കരിപ്പോൾ പരേതനായ കുണ്ടാറ്റിൽ മൊയ്ദീൻ ഹാജിയുടെ മകന് മുസ്തഫ (52) നിര്യാതനായി. മാതാവ്: നഫീസ ഹജ്ജുമ്മ. ഭാര്യ: നസീറ. മക്കള്: നൗഫൽ (സൗദി), നിസാമുദ്ദീൻ (യു.എ.ഇ), നുസ്റത്ത്, ഹഫ്സൽ, മുഹമ്മദ് സുഹൈൽ.