ഉമയനല്ലൂർ: പേരയം വിളയിൽ വീട്ടിൽ മണികണ്ഠൻപിള്ള (59) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അഞ്ജിമ, അമിത. മരുമക്കൾ: അനു ജി. നാഥ്, രാഹുൽ. സഞ്ചയനം ശനിയാഴ്ച.