കുളത്തൂപ്പുഴ: ആറ്റിനു കിഴക്കേക്കര പുറമ്പോക്ക് തടത്തരികത്തു വീട്ടില് പരേതനായ രാമന്നായരുടെ ഭാര്യ ശ്രീമതിയമ്മ (75) നിര്യാതയായി. മക്കള്: ശ്രീദേവി, തങ്കമണി.