പടിഞ്ഞാറത്തറ: മുണ്ടക്കറ്റി മഹല്ല് മുൻ പ്രസിഡൻറ് പാറ അബ്ദുല്ല ഹാജി (70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റഫീഖ്, സാജിദ്, നിഷാദ്, ഷഫീഖ്, ജലീൽ, അൽത്താഫ്, ഹസ്ന. മരുമക്കൾ: നജ്മ (പന്തിപ്പൊയിൽ), അസ്മ (വെള്ളമുണ്ട), നഹുഫിയ (കിണറ്റിങ്ങൽ), ഫായിദ അബി (എട്ടേനാൽ, വെള്ളമുണ്ട), അനസ് (കൽപറ്റ), മെഹ്റ (നാദാപുരം). സഹോദരങ്ങൾ: ഇബ്രാഹീം (മക്ക കെ.എം.സി.സി), ഉസ്മാൻ, മൊയ്തു, ഫാത്തിമ, സുലൈഖ.