പത്തനാപുരം: മാധ്യമം പുനലൂര്‍ ലേഖകന്‍ ബി. ഉബൈദ്ഖാെൻറ മാതാവും മഞ്ചള്ളൂര്‍ കാഞ്ഞിരവിള വീട്ടില്‍ ഹാജി എം. വാബേര് റാവുത്തറുടെ ഭാര്യയുമായ ഹജ്ജുമ്മ സുലൈഹാള് ബീവി (77) നിര്യാതയായി. മക്കള്‍: ഷീജ, നജീബ് (അബൂദബി), ഫക്രുദീന്‍, നിസാര്‍, സെയ്ദ് മുഹമ്മദ് (ഖത്തര്‍). മരുമക്കള്‍: സറഫുദ്ദീന്‍, എം. റഫീഹത്ത് ബീഗം (ഗവ. സ്കൂൾ കുണ്ടയം), ഷംഷ ബീഗം, താജുന്നിസ, റസീനബീഗം (അല്‍ അമീന് പബ്ലിക് സ്കൂള്‍ പത്തനാപുരം), നുഹുമത്ത് ബീവി (വില്ലേജ് ഓഫിസ്, കടമ്പാര്‍, മഞ്ചേശ്വരം).