മയ്യനാട്: കൊല്ലം എൻ.സി.സി ഓഫിസിൽനിന്ന് ഷിപ്പ് മോഡലിങ് ഇൻസ്ട്രക്ടറായി വിരമിച്ച മയ്യനാട് വാറുവിളയിൽ എ. ചക്രപാണി (81) നിര്യാതനായി. പ്രാക്കുളം വളവിൽ കുടുംബാംഗമാണ്. ഭാര്യ: നളിനി (റിട്ട. അധ്യാപക, വാളത്തുംഗൽ ഗവ. എച്ച്.എസ്.എസ്). മക്കൾ: സിനു (എച്ച്.ഡി.എഫ്.സി ബാങ്ക് ഹരിപ്പാട്), സിനി (സീനിയർ എൻജിനീയർ ആർ.ഡബ്ല്യു.ഡി.ഐ, കിൻഫ്ര പാർക്ക്), സിമി. മരുമക്കൾ: ആഷ (മാനേജർ ഐ.ഒ.ബി, വടശ്ശേരിക്കോണം), അനൂപ് (ഡെപ്യൂട്ടി മാനേജർ ഐ.എസ്.ആർ.ഒ), സുമേഷ് (സൗദി അറേബ്യ).