തട്ടാമല: തട്ടാമല തേജസ് നഗർ (154) നാസിലാ മൻസിലിൽ അഷ്റഫ് (62) നിര്യാതനായി. ഭാര്യ: ഷാഹുബനത്ത്, മക്കൾ: നൗഫൽ, നാസില, നൗഷാദ്, അനൂപ്. മരുമക്കൾ: നൗഷാദ്, സിമിയ, സബിന, ഫർസാന.