ചവറ: പന്മന നെറ്റിയാട് കരാളിൽ തെക്കതിൽ ആനന്ദൻ (70) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സജീവ്, അനു, സന്ദീപ്. മരുമക്കൾ: രജിത, രഞ്ജു.