കാവനാട്: കുരീപ്പുഴ മണലിൽ നഗർ 244 ജയ്ഭവനിൽ പി.കെ. ജനാർദനൻ (88) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ചന്ദന, ജവന്ത്. മരുമക്കൾ: ശ്രീകുമാർ, ചിപ്പി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്