ആറ്റിങ്ങൽ: വാളക്കാട് ഓണിവാരത്ത് റീന ഭവനിൽ സോമൻ (71) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പരേതനായ റോയ്, റീന, റിജു. മരുമക്കൾ: സതികുമാർ, പ്രീതി. സഞ്ചയനം ശനിയാഴ്ച 8.30ന്.